You Searched For "ഡിജിറ്റല്‍ തെളിവുകള്‍"

ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോയില്‍ ഇ.ഡി പൂട്ടുമുറുക്കുന്നു!  പോറ്റിയുടെ 1.30 കോടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചു; 100 ഗ്രാം സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തു; ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുനിന്ന് സ്വര്‍ണം ചെമ്പാക്കിയതുമായി ബന്ധപ്പെട്ട രേഖകളും;  മൂന്ന് സംസ്ഥാനങ്ങളിലെ റെയ്ഡില്‍ ഡിജിറ്റല്‍ തെളിവുകളും കള്ളപ്പണ രേഖകളും കസ്റ്റഡിയില്‍; ദേവസ്വം ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളില്‍ ഞെട്ടിക്കുന്ന പണമിടപാട്
അതിജീവിതയുടെ ഞെട്ടിക്കുന്ന മൊഴി സിഡിയിലാക്കി പ്രോസിക്യൂഷന്‍ കോടതിയില്‍; രഹസ്യമൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തണമെന്ന് അതിജീവിത; അനുമതി തേടിയത് എംബസി മുഖേനയോ ഓണ്‍ലൈന്‍ സംവിധാനം വഴിയോ മൊഴി രേഖപ്പെടുത്താനുള്ള സാധ്യത; ഡിജിറ്റല്‍ തെളിവുകള്‍ കുരുക്കാകുമോ?  രാഹുലിന്റെ ജാമ്യഹര്‍ജിയില്‍ വിധി നാളെ
ചെന്നൈയിലെ പബ്ബുകളിലും സ്വകാര്യ പാര്‍ട്ടികളിലും ലഹരി ഉപയോഗിച്ചു;  നാല്‍പ്പത് തവണയായി വാങ്ങിയത് നാല് ലക്ഷത്തില്‍ അധികം രൂപയുടെ കൊക്കെയിന്‍;  നടന്‍ ശ്രീകാന്തിനെ കുരുക്കിയത് ഡിജിറ്റല്‍ തെളിവുകളടക്കം ലഭിച്ചതോടെ; കൂടുതല്‍ താരങ്ങളിലേക്ക് അന്വേഷണം
നീയും മക്കളും പോയി മരിക്ക്! അന്ന് ഷൈനിയും മക്കളും ജീവനൊടുക്കാന്‍ തീരുമാനിച്ചത് ആ വാക്കുകള്‍ക്ക് പിന്നാലെ; ഇന്ന് സെല്ലിനുള്ളില്‍ പൊട്ടിക്കരഞ്ഞ് നോബി; മരിക്കുന്നതിന് തൊട്ടുമുമ്പ് ഷൈനിക്ക് അയച്ച ആ സന്ദേശമെന്തെന്ന് വെളിപ്പെടുത്താതെ ഒളിച്ചുകളി;  പരമാവധി ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ അന്വേഷണ സംഘം